Monday, 20 November 2017


സ്വാഗതസംഘം രൂപീകരണയോഗം സി.കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷൻ 30-ാം സംസ്ഥാന സമ്മേളനം 2014 മെയ് 30, 31 തീയതികളില്‍ കണ്ണൂര്‍ സാധു കല്ല്യാണമണ്ഡപത്തില്‍ വെച്ച് നടക്കുകയാണ്.  സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം 15-2-2014ന് വൈകു: 4.30ന് കണ്ണൂർ എൻ.ജി.ഒ. യൂണിയൻ ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ പ്രസിഡന്റ് എം.കെ. പരമേശ്വരൻ നായർ അദ്ധ്യക്ഷതവഹിച്ചു. ഏകോപനസമിതി കൺവീനർ ഏ.പി. പ്രസാദ് സ്വാഗതം പറഞ്ഞു.

Read more: സ്വാഗതസംഘം രൂപീകരണയോഗം

രക്ഷാധികാരികള്‍

ശ്രീ. കെ.സി. ജോസഫ് (ബഹു. കേരള സാംസ്കാരിക വകുപ്പുമന്ത്രി)
ശ്രീ. കെ.പി. മോഹനന്‍ (ബഹു. കേരള കൃഷിവകുപ്പുമന്ത്രി)
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. (ബഹു. കേരള പ്രതിപക്ഷ ഉപനേതാവ്)
ശ്രീ. കെ. സുധാകരന്‍
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ.
ശ്രീ. എം.വി. ജയരാജന്‍ (മുന്‍ കെ.എസ്.ഇ.ബി. അംഗം)
പ്രൊഫ. കെ.എ. സരള (പ്രസിഡന്‍റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്)
ശ്രീമതി റോഷ്നി ഖാലിദ് (ചെയര്‍പേഴ്സണ്‍, കണ്ണൂര്‍ മുനിസിപ്പാലിറ്റി)

Read more: സ്വാഗതസംഘം ഭാരവാഹികള്‍

 

സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് കണ്ണൂർ സ്‌കൗട്ട് & ഗൈഡ്‌സ് കെട്ടിടത്തിൽ തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സരള ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സി. ജഗദീശൻ, പി.പി. വിജയൻ, എ.സി. മാധവൻ, പി. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. എ.പി. പ്രസാദ് സ്വാഗതവും രാജൻ ലൂയിസ് നന്ദിയും പറഞ്ഞു.

Read more: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം